Sunday, 30 November 2014


ഉദ്ഘാടനം



ആലംപാടി ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിന് എം.എല്‍..ഫണ്ടില്‍ നിന്നും അനുവദിച്ച നാല് കമ്പ്യൂട്ടറുകളുടേയും 3KV യു.പി.എസിന്റേയും സ്വിച്ച് ഓണ്‍ കര്‍മം ബഹു.കാസര്‍ഗോഡ് MLA ശ്രീ.എന്‍.. നെല്ലിക്കുന്ന് നിര്‍വഹിക്കു‍ന്നു

Friday, 21 November 2014

 

ചാച്ചാജിയുടെ ഓര്‍മകളുമായി ഒരു ശിശുദിനം കൂടി.................




കലോത്സവ കാഴ്ചകളിലൂടെ..............