Wednesday, 2 December 2015

DEC 1-എയ്ഡ്സ് ദിനം

DEC 1-എയ്ഡ്സ് വിരുദ്ധ ദിന പ്രതിജ്ഞ എടുക്കുന്നു

കാസര്‍ഗോഡ് സബ് ജില്ല ഗണിതശാസ്ത്ര മേളയില്‍ LP ഗണിതമാഗസിന്‍ ഒന്നാം സ്ഥാനം

കാസര്‍ഗോഡ് സബ് ജില്ല ഗണിതശാസ്ത്ര മേളയില്‍ LP ഗണിതമാഗസിന്‍ ഒന്നാം സ്ഥാനം സമ്മാനദാനം ഹെഡ്‌മിസ്ട്രസ് നിര്‍വഹിക്കുന്നു.

Tuesday, 17 November 2015

പുകയില വിരുദ്ധ ക്ലബ് ക്ലാസ്സും ക്വിസ്സും സംഘടിപ്പിച്ചു (26.10.2015)

GHSS ആലംപാടി പുകയില വിരുദ്ധ ക്ലബ് ,ക്ലാസ്സും ക്വിസ്സും സംഘടിപ്പിച്ചു.
ചെങ്കള PHC യിലെ ‍ഡോ.ഷമീമ ക്ലാസ്സെടുത്തു.

Monday, 16 November 2015

സ്കൂള്‍ Energy Club-ബോധവല്‍ക്കരണ ക്ലാസ് 11.11.2015

സ്കൂള്‍ Energy Club ന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു (11.11.2015)
 സ്വാഗതം-ഷില്ലി.എല്‍(Energy Club School Co ordinator)
അധ്യക്ഷ-സുജന കെ.പി(HM)
ക്ലാസ്-പി.വി.പ്രശാന്തന്‍(Energy Club Asst Co ordinator)
 നന്ദി-നസീബ പി.വി.(9A)






Saturday, 3 October 2015

"SMART ENERGY PROGRAMME-2015"ഉദ്ഘാടനം 03.10.2015

"SMART ENERGY PROGRAMME-(2015-16)"ഉദ്ഘാടനം ബഹു:ഹെഡ്‌മിസ്ട്രസ് ശ്രീമതി സുജന കെ.പി. 03.10.2015 ന് നിര്‍വഹിച്ചു.
ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഷില്ലി എല്‍. ക്ലാസ്സെടുത്തു.




Friday, 21 August 2015

മലയാള മനോരമയുടെ "വായനക്കളരി"ആരംഭിച്ചു

GHSS ആലംപാടി സ്കൂളില്‍ ലയണ്‍സ് ക്ലബ് വിദ്യാനഗറിന്റെ ആഭിമുഖ്യത്തില്‍ മലയാളമനോരമ"വായനക്കളരി"ആരംഭിച്ചു

ROAD SAFETY CLUB-ക്ലാസ് സംഘടിപ്പിച്ചു(19.08.2015)

 ROAD SAFETY CLUB റോഡ് സുരക്ഷാബോധവല്‍ക്കരണത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.
കാസര്‍ഗോഡ് MVI ശ്രീ.ബിജുമോന്‍ നേതൃത്വം നല്‍കി.ഹെ‍ഡ്‌മിസ്‌ട്രസ് സുജനി കെ.പി,    ,ട്രാഫിക് ASI ശ്രീ.രഘൂത്തമന്‍,അബു ഫലാഹ് എന്നിവര്‍ സംസാരിച്ചു.ഷില്ലി എല്‍.സ്വാഗതവും പ്രതീശ് കെ.ജി നന്ദിയും പറഞ്ഞു




Monday, 17 August 2015

 ഹിരോഷിമാ ദിനത്തിലൂടെ.........................

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്  

രൂപീകരണം

Monday, 27 July 2015

ലഹരി വിരുദ്ധ ദിനം ആചരിച്ചു

 GHSS ആലംപാടിയില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലഹരിവിരുദ്ധ ക്ലാസ്,സ്കിറ്റ്,വ‍ഞ്ചിപ്പാട്ട്





Tuesday, 23 June 2015

ചങ്ങമ്പുഴ ദിനാചരണം


Thursday, 11 June 2015


                                                                    നമുക്കമ്മയ്ക്കു വേണ്ടി ......................................
ഒരു തൈ നടാം ............
                                                                            കൊച്ചു  മക്കൾക്കു വേണ്ടി....................

Wednesday, 10 June 2015

പ്രവേശനോത്സവകാഴ്ചകളിലൂടെ



ആലംപാടിയുടെ  വികസനത്തിന്‌  പുതിയ മാനങ്ങൾ  നല്കി സുമതിടീച്ചർ വിടപറയുന്നു യാത്രയയപ്പ്  ദൃശ്യങ്ങളിലൂടെ .....................




Friday, 6 February 2015

 Carrier guidance and personality        development programme