Tuesday, 17 November 2015

പുകയില വിരുദ്ധ ക്ലബ് ക്ലാസ്സും ക്വിസ്സും സംഘടിപ്പിച്ചു (26.10.2015)

GHSS ആലംപാടി പുകയില വിരുദ്ധ ക്ലബ് ,ക്ലാസ്സും ക്വിസ്സും സംഘടിപ്പിച്ചു.
ചെങ്കള PHC യിലെ ‍ഡോ.ഷമീമ ക്ലാസ്സെടുത്തു.

Monday, 16 November 2015

സ്കൂള്‍ Energy Club-ബോധവല്‍ക്കരണ ക്ലാസ് 11.11.2015

സ്കൂള്‍ Energy Club ന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു (11.11.2015)
 സ്വാഗതം-ഷില്ലി.എല്‍(Energy Club School Co ordinator)
അധ്യക്ഷ-സുജന കെ.പി(HM)
ക്ലാസ്-പി.വി.പ്രശാന്തന്‍(Energy Club Asst Co ordinator)
 നന്ദി-നസീബ പി.വി.(9A)