Wednesday, 1 June 2016

പുതു പുലരിയിലേയ്ക്ക്..................

                            പ്രവേശനോൽസവ കാഴ്ചയിലൂടെ................. 









Wednesday, 2 December 2015

DEC 1-എയ്ഡ്സ് ദിനം

DEC 1-എയ്ഡ്സ് വിരുദ്ധ ദിന പ്രതിജ്ഞ എടുക്കുന്നു

കാസര്‍ഗോഡ് സബ് ജില്ല ഗണിതശാസ്ത്ര മേളയില്‍ LP ഗണിതമാഗസിന്‍ ഒന്നാം സ്ഥാനം

കാസര്‍ഗോഡ് സബ് ജില്ല ഗണിതശാസ്ത്ര മേളയില്‍ LP ഗണിതമാഗസിന്‍ ഒന്നാം സ്ഥാനം സമ്മാനദാനം ഹെഡ്‌മിസ്ട്രസ് നിര്‍വഹിക്കുന്നു.

Tuesday, 17 November 2015

പുകയില വിരുദ്ധ ക്ലബ് ക്ലാസ്സും ക്വിസ്സും സംഘടിപ്പിച്ചു (26.10.2015)

GHSS ആലംപാടി പുകയില വിരുദ്ധ ക്ലബ് ,ക്ലാസ്സും ക്വിസ്സും സംഘടിപ്പിച്ചു.
ചെങ്കള PHC യിലെ ‍ഡോ.ഷമീമ ക്ലാസ്സെടുത്തു.