Friday, 21 August 2015

മലയാള മനോരമയുടെ "വായനക്കളരി"ആരംഭിച്ചു

GHSS ആലംപാടി സ്കൂളില്‍ ലയണ്‍സ് ക്ലബ് വിദ്യാനഗറിന്റെ ആഭിമുഖ്യത്തില്‍ മലയാളമനോരമ"വായനക്കളരി"ആരംഭിച്ചു

ROAD SAFETY CLUB-ക്ലാസ് സംഘടിപ്പിച്ചു(19.08.2015)

 ROAD SAFETY CLUB റോഡ് സുരക്ഷാബോധവല്‍ക്കരണത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.
കാസര്‍ഗോഡ് MVI ശ്രീ.ബിജുമോന്‍ നേതൃത്വം നല്‍കി.ഹെ‍ഡ്‌മിസ്‌ട്രസ് സുജനി കെ.പി,    ,ട്രാഫിക് ASI ശ്രീ.രഘൂത്തമന്‍,അബു ഫലാഹ് എന്നിവര്‍ സംസാരിച്ചു.ഷില്ലി എല്‍.സ്വാഗതവും പ്രതീശ് കെ.ജി നന്ദിയും പറഞ്ഞു




Monday, 17 August 2015

 ഹിരോഷിമാ ദിനത്തിലൂടെ.........................

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്  

രൂപീകരണം

Monday, 27 July 2015

ലഹരി വിരുദ്ധ ദിനം ആചരിച്ചു

 GHSS ആലംപാടിയില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലഹരിവിരുദ്ധ ക്ലാസ്,സ്കിറ്റ്,വ‍ഞ്ചിപ്പാട്ട്