Monday, 16 November 2015

സ്കൂള്‍ Energy Club-ബോധവല്‍ക്കരണ ക്ലാസ് 11.11.2015

സ്കൂള്‍ Energy Club ന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു (11.11.2015)
 സ്വാഗതം-ഷില്ലി.എല്‍(Energy Club School Co ordinator)
അധ്യക്ഷ-സുജന കെ.പി(HM)
ക്ലാസ്-പി.വി.പ്രശാന്തന്‍(Energy Club Asst Co ordinator)
 നന്ദി-നസീബ പി.വി.(9A)






Saturday, 3 October 2015

"SMART ENERGY PROGRAMME-2015"ഉദ്ഘാടനം 03.10.2015

"SMART ENERGY PROGRAMME-(2015-16)"ഉദ്ഘാടനം ബഹു:ഹെഡ്‌മിസ്ട്രസ് ശ്രീമതി സുജന കെ.പി. 03.10.2015 ന് നിര്‍വഹിച്ചു.
ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഷില്ലി എല്‍. ക്ലാസ്സെടുത്തു.




Friday, 21 August 2015

മലയാള മനോരമയുടെ "വായനക്കളരി"ആരംഭിച്ചു

GHSS ആലംപാടി സ്കൂളില്‍ ലയണ്‍സ് ക്ലബ് വിദ്യാനഗറിന്റെ ആഭിമുഖ്യത്തില്‍ മലയാളമനോരമ"വായനക്കളരി"ആരംഭിച്ചു

ROAD SAFETY CLUB-ക്ലാസ് സംഘടിപ്പിച്ചു(19.08.2015)

 ROAD SAFETY CLUB റോഡ് സുരക്ഷാബോധവല്‍ക്കരണത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.
കാസര്‍ഗോഡ് MVI ശ്രീ.ബിജുമോന്‍ നേതൃത്വം നല്‍കി.ഹെ‍ഡ്‌മിസ്‌ട്രസ് സുജനി കെ.പി,    ,ട്രാഫിക് ASI ശ്രീ.രഘൂത്തമന്‍,അബു ഫലാഹ് എന്നിവര്‍ സംസാരിച്ചു.ഷില്ലി എല്‍.സ്വാഗതവും പ്രതീശ് കെ.ജി നന്ദിയും പറഞ്ഞു