സ്കൂള്‍ Energy Club ന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു (11.11.2015) സ്വാഗതം-ഷില്ലി.എല്‍(Energy Club School Co ordinator) അധ്യക്ഷ-സുജന കെ.പി(HM) ക്ലാസ്-പി.വി.പ്രശാന്തന്‍(Energy Club Asst Co ordinator) നന്ദി-നസീബ പി.വി.(9A)
"SMART ENERGY PROGRAMME-(2015-16)"ഉദ്ഘാടനം ബഹു:ഹെഡ്‌മിസ്ട്രസ് ശ്രീമതി സുജന കെ.പി. 03.10.2015 ന് നിര്‍വഹിച്ചു. ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഷില്ലി എല്‍. ക്ലാസ്സെടുത്തു.